കരുനാഗപ്പള്ളി: കോഴിക്കോട് തങ്കയത്തിൽ വീട്ടിൽ പരേതനായ അബ്ദുൽ ലത്തീഫ് മൗലവിയുടെ ഭാര്യ ഫാത്തിമാകുഞ്ഞ് (83) നിര്യാതയായി. മക്കൾ: ഡോ. ജുവൈരിയ (ഫസീല ക്ലിനിക്, പാലോട്), മുഹമ്മദ് നാസിർ (റിട്ട. എ.ഇ.കെ.ഡബ്ല്യു.എ), നസീറാബീഗം (റിട്ട. എ.ഇ.ഇ, കെ.എസ്.ഇ.ബി), ഡോ. ഷാഹുൽഹമീദ് (പ്രിൻസിപ്പൽ, ടി.കെ.എം എൻജിനീയറിങ് കോളജ്, കൊല്ലം). മരുമക്കൾ: പ്രഫ. അബ്ദുൽ അയൂബ് (റിട്ട. ഇക്ബാൽ കോളജ്, പെരിങ്ങമല), സലീനാബീഗം (റിട്ട. ബി.എസ്.എൻ.എൽ), പരേതനായ എം.എ. അബൂബക്കർ (റിട്ട. ജോയൻറ് ഡയറക്ടർ, എൽ.എസ്.ജി.ഡി), മഞ്ജു (എം.ഇ.എസ്, എൻജിനീയറിങ് കോളജ്, ചാത്തന്നൂർ).