ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട കോതപുരം വിളയിൽ (ശാന്തി ഭവൻ) പരേതനായ സോമശേഖരൻപിള്ളയുടെ ഭാര്യ കോതപുരം ഗവ.എൽ.പി സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് പത്മാവതിയമ്മ (അമ്മിണിയമ്മ -85) നിര്യാതയായി. മക്കൾ: പാർഥസാരഥി (സൗദി), സുധീർ (കെ.എസ്.ആർ.ടി.സി), ശാന്തി (അധ്യാപിക, എൻ.എസ്.എസ്.എച്ച്.എസ് ചാത്തന്നൂർ), താര (അധ്യാപിക, ഗവ. യു.പി.എസ് പൊരീക്കൽ). മരുമക്കൾ: സിന്ധു (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ), രാജലക്ഷ്മി (അധ്യാപിക, തേവലക്കര ഗേൾസ് ഹൈസ്കൂൾ), രാജഗോപാൽ (അർബൻ ബാങ്ക് കരുനാഗപ്പള്ളി), ബാബുക്കുട്ടൻപിള്ള (കാനറാ ബാങ്ക് പുത്തൂർ)