കോട്ടുക്കൽ: മേലൂട്ട് പുത്തൻവീട്ടിൽ (കോണിക്കൽ) ജനാർദനൻപിള്ള (98) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: പരേതനായ രാജചന്ദ്രൻനായർ, സദാശിവൻപിള്ള (റിട്ട. അധ്യാപകൻ. കെ.കെ.എൻ.എം.എച്ച്.എസ് കോന്നി), വസന്തകുമാരി (റിട്ട. അധ്യാപിക എച്ച്.എം.എൻ.എസ്.എസ്.എച്ച്.എസ് വെളിയനാട്), വരദകുമാരി (മുംബൈ), ശശികുമാർ (മെട്രോ മെഡിക്കൽസ്, അഞ്ചൽ), സുരേഷ്കുമാർ (കെ.എസ്.ഇ.ബി അഞ്ചൽ), രാധാകൃഷ്ണപിള്ള, വേണുഗോപാൽ. മരുമക്കൾ: വസന്തകുമാരി, ശശിധരൻപിള്ള (റിട്ട.സി.ഐ.എ കെ.എസ്.ഇ.ബി), പരേതനായ തുളസീധരൻപിള്ള, ജ്യോതി സീബ (ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ട.), സന്ധ്യാദേവി, ധന്യ, ദീപ (സെക്രട്ടേറിയറ്റ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.