കൊല്ലം: കരിക്കോട് സിയാറത്തുമൂട് ദിലീപ് ഡയിലിൽ പരേതനായ ഷേക്മൈതീെൻറ ഭാര്യ സെയ്ത്തൂൻബീവി (84) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷരീഫ് (റിട്ട. വ്യവസായ വകുപ്പ്), മുഹമ്മദ് ബഷീർ (റിട്ട. പോസ്റ്റൽ വകുപ്പ്), സുഹർബാൻ, പരേതനായ നസീർ ഹുസൈൻ, ദിലീപ് ഹുസൈൻ (മാനേജർ, കെ.എസ്.എഫ്.ഇ). മരുമക്കൾ: ഷാമില, സാബിറ (റിട്ട. ഹെഡ്മിസ്ട്രസ്), അബ്ദുൽകലാം, സെമീനാബീഗം (പട്ടികജാതി വികസന ഓഫിസർ, ചവറ).