പുനലൂർ: കണ്ടമത്ത് പരേതനായ മാത്യു കുഞ്ഞപ്പെൻറ ഭാര്യ മറിയാമ്മ കുഞ്ഞപ്പൻ (86- കുളത്തൂപ്പുഴ പെരുമന കുടുംബാംഗം) നിര്യാതയായി. മക്കൾ: സൂസൻ ചാക്കോ, ബാബു കുഞ്ഞപ്പൻ (ബിസിനസ്), സിസി ജോൺ, സുമ ജോൺസൺ, സുകു കുഞ്ഞപ്പൻ (ബിസിനസ്), സുജ ജോർജ്, ലാലു പ്രശോഭ് (ദുബൈ), സിന്ധു റോയ്. മരുമക്കൾ: പരേതനായ ചാക്കോ (എക്സിക്യൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യൂ.ഡി), റീത്ത ബാബു, ജോൺ ഡാനിയേൽ (റിട്ട. സൂപ്രണ്ട് എൻജിനീയർ), പ്രഫ. ജോൺ സഖറിയ (റിട്ട. അധ്യാപകൻ), മീര സുകു, ജോർജ് സി. ജോൺ (ചീഫ് എൻജിനീയർ, നെയ്വേലി എൻ.എൽ.സി), പ്രശോഭ് (ദുബൈ), റോയ് (ബിസിനസ്). സംസ്കാരം പിന്നീട്.