കൊല്ലം: തട്ടാമല പന്ത്രണ്ടുമുറി നഗർ 237 മുംതാസ് മൻസിലിൽ ഇബ്രാഹിംകുട്ടി (88- പഞ്ചായത്ത്) നിര്യാതനായി. ഭാര്യ: ഫാത്തിമ കുഞ്ഞ്. മക്കൾ: ലൈല, നുജുമുദീൻ, ഷിഹാബുദീൻ, സീനത്ത്, നിസാർ, നവാസ് (എം.ഇ.കെ ചിക്കൻ, പള്ളിമുക്ക്), സലീന, സജീന, മുംതാസ്, പരേതനായ സലിം. മരുമക്കൾ: ലൈല, ഹൈദ്രോസ് കുഞ്ഞ്, നദീറ, നജീല, ബദറുദ്ദീൻ, ഐഷ, ഹസൂറ, നിസാർ, ജസീം, ഷിയാം.