പോരേടം: വെള്ളൂപ്പാറ അറപ്പുര പുത്തൻവീട്ടിൽ (ചേലപ്പള്ളിയിൽ) ഇബ്രാഹിംകുഞ്ഞ് (92) നിര്യാതനായി. ഭാര്യ: പരേതയായ സൽമാബീവി. മക്കൾ: ഷംസുദ്ദീൻ, ഫസിലുദ്ദീൻ, സൈനബാബീവി, ജുമൈലത്ത് ബീവി, സുലേഖാബീവി, പരേതരായ മുസ്തഫ, ബദറുദ്ദീൻ, നാസറുദ്ദീൻ. മരുമക്കൾ: സുബൈദാബീവി, സീനത്ത്ബീവി, റുഖിയാബീവി, സീനത്ത് ബീവി, നസീറാ ബീവി, പരേതയായ സലീയത്ത്, നസീമ, അഹമ്മദ്കുഞ്ഞ്, നജുമുദ്ദീൻ, ഷാജഹാൻ.