കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കുന്നത്തുതെക്കതിൽ മുഹമ്മദ് കുഞ്ഞ് (75) കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധയെ തുടർന്ന് താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: സുബൈദാബീവി. മക്കൾ: ഫസലുദ്ദീൻ, ഹൻസാർ, സുധീർ. മരുമക്കൾ: സഫീദ, ഷക്കീല, ഷാനി.
കരിക്കോട്: അംബുജി വിലാസത്തിൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ സുഭാഷിണി (86) കോവിഡ് ബാധിച്ച് മരിച്ചു.
മക്കൾ: പരേതയായ അംബികാദേവി, മോഹൻദാസ് (ശങ്കേഴ്സ് ആശുപത്രി) വിജയകുമാർ (ബിജു), അജിതകുമാരി, പരേതയായ അനുസ്മിത. മരുമക്കൾ: ഭദ്രൻ, ശ്രീജ, മീന, കെ. സിനിലാൽ (കൊല്ലം പബ്ലിക് ലൈബ്രറി).
ഓച്ചിറ: ആലപ്പാട് പ്രഘോഷ് ഭവനിൽ ശശി (70) കോവിഡ് ബാധിച്ച് മരിച്ചു.
ഭാര്യ: പ്രഭ. മക്കൾ: പ്രഘോഷ്, പ്രീന. മരുമക്കൾ: രഞ്ജു, ബിനു.