കുണ്ടറ: വെള്ളിമൺ ചെറൂട്, പടിഞ്ഞാറെക്കടവിൽ പരേതനായ സൈമെൻറ ഭാര്യ റബേക്ക (87) നിര്യാതയായി. മക്കൾ: സിറിൾ ആൻറണി, വിമല, നിർമല, ജോൺസൺ, ബാബുജി, മിനിമോൾ, പരേതനായ സന്തോഷ്. മരുമക്കൾ: ജസീന്ത, ലീലാമ്മ തൊബിയാസ്, യോഹന്നാൻ, ഏലിയാമ്മ, ബീന, വിമൽ കുമാർ (വിനോദ്), ലിനി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചെറുമൂട് സെൻറ് ആൻറണീസ് ദേവാലയത്തിൽ.