കൊല്ലം: ആര്.എസ്.പി സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ എ.എ. അസീസിെൻറ ജ്യേഷ്ഠസഹോദരന് മൈതീന്കുഞ്ഞിെൻറ ഭാര്യ ഉമയനല്ലൂര്‍ കളീലഴികത്തു വീട്ടില്‍ ഐഷാ ബീവി (82) നിര്യാതയായി. മക്കള്‍: ബഷീര്‍കുട്ടി ഷെരീഫ്, ഷാഹുല്‍ഹമീദ്, കബീര്‍, സജീര്‍, സബീല, ശോഭിത. മരുമക്കള്‍: അബ്ദുൽ കലാം, ഷാനവാസ്, ഐഷാബീവി, നദീറ, സജീന, റസീന, ഷൈനി.