ചവറ: ചെറുശ്ശേരിഭാഗം പടന്നയില്‍ പരേതനായ പത്മനാഭെൻറ ഭാര്യ കല്യാണി (97) നിര്യാതയായി. മക്കള്‍: സരോജിനി, സരസമ്മ, പരേതയായ സരസ്വതി, സരള, സതി, സുധര്‍മ. മരുമക്കള്‍: ഭാനുക്കുട്ടന്, പരേതനായ ചെല്ലപ്പന്, ശശി, യശോധരന്, വിജയന്, പുഷ്പൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.