കീരുകുഴി: ഭഗവതിക്കും പടിഞ്ഞാറ് ആനന്ദസദനം തങ്കപ്പൻ ആചാരി (92) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പരേതയായ മഹിളാമണി, മോഹനൻ ബി, ലീലാമണി, ബി പ്രഭ (എസ്.എഫ്.ഒ വാഴച്ചാൽ), ഗീതാമണി, രാധാമണി. മരുമക്കൾ: എൻ.കെ. രവികുമാർ, ഇന്ദുലേഖ, എൻ. ഗോപിനാഥ്, വി.എസ്. സീമ, രാധാകൃഷ്ണൻ, അരവിന്ദാക്ഷൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.