അടൂർ: മൂന്നാളം കെ. ഭാർഗവൻ നായർ (റിട്ട. തഹസിൽദാർ -84) നിര്യാതനായി. ഭാര്യ: ഗിരിജ കുഞ്ഞമ്മ (സെക്രട്ടറി, കോഓപറേറ്റിവ് കോളജ്, അടൂർ). മക്കൾ: ജയശ്രീ, ജയകുമാർ, ബിന്ദു, ഹരികൃഷ്ണൻ, പരേതനായ മനു ചന്ദ്രനുണ്ണിത്താൻ. മരുമക്കൾ: ബാലചന്ദ്രൻ, പ്രീത കുമാരി, അനിൽ, ജ്യോതി.