പന്തളം: മുൻ ഗ്രാമ പഞ്ചായത്ത് മെംബറും റിട്ട: ഡെപ്യൂട്ടി തഹസിൽദാറുമായ കുരമ്പാല പാറയ്ക്കൽ തെക്കേക്കരയിൽ പരേതനായ മണ്ണിൽ കുഞ്ഞുകുഞ്ഞിെൻറ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: കെ.അംബുജാക്ഷൻ (കേരള ദലിത് പാന്തേഴ്സ് സ്ഥാപക നേതാവ്), ആനന്ദവല്ലി , അംബികാ ബായി (എച്ച്.എസ്.എസ്.അരൂർ), ഉദയഭാനു, ആശാബായി (ഡയറക്ടർ , തക്ഷശില എജുക്കേഷൻ സൊസൈറ്റി ), പരേതയായ ആനന്ദവല്ലി. മരുമക്കൾ: മിനിമോൾ (ഗവ: ഹൈസ്കൂൾ, കായംകുളം) ദിനേശ് (ഇന്ത്യൻ ഓയിൽ പമ്പ്,അരൂർ ), സജയ ഉദയൻ (വ്യവസായ വകുപ്പ് ,കൊല്ലം), രാജേന്ദ്രൻ (എച്ച്.എസ്.എസ്.കായംകുളം).