കുളനട: ഉളനാട് പുത്തൻവിളയിൽ പി.എസ്. ഭാർഗവൻ പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (പൊന്നമ്മ, -90) നിര്യാതയായി. മക്കൾ: സോമനാഥക്കുറുപ്പ്, വത്സല കുമാരി, ശ്യാമള കുമാരി, സുരേഷ് കുമാർ, ശോഭന കുമാരി, സന്തോഷ് കുമാർ. മരുമക്കൾ: ശശിധരൻ പിള്ള, ഗീതാകുമാരി, മായാ സുരേഷ്, മുരളീധൻ പിള്ള, പരേതനായ വിജയൻ നായർ, പരേതയായ ശ്രീവിദ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.