കായംകുളം: പ്രമുഖ വ്യാപാരിയായിരുന്ന കൃഷ്ണപുരം മേടയിൽ കെ.കെ. കോയാക്കുട്ടി (100) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജാബീവി. മക്കൾ: റുഖിയബീവി, കെ.കെ. മഹ്മൂദ്, കെ.കെ. അബ്ദുൽ അസീസ്, കുൽസുംബീവി, കെ.കെ. ഹസൻകുഞ്ഞ്, ഐഷാബീവി, അഡ്വ. കെ.കെ. നാസർ, കെ.കെ. ശറഫ്, ജുബൈരിയ, പരേതയായ ഫാത്തിമാബീവി. മരുമക്കൾ: അബ്ദുൽഖാദർ (തിരുവല്ല റംല സ്റ്റോർ), അസൂറാബീവി, ലത്തീഫാബീവി, ബഷീർ, സജിദ, ഇഖ്ബാൽ, സബ, സമി, അബ്ദുൽസലാം കായിക്കര, പരേതനായ മുഹമ്മദ്കുഞ്ഞ്.