തൈക്കാട്ടുശ്ശേരി: പഞ്ചായത്ത് മൂന്നാം വാർഡിൽ പരേതനായ കാച്ചനാട്ട് നാരായണൻ നായരുടെ ഭാര്യ ദേവകിയമ്മ (95) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടിയമ്മ, വിജയമ്മ (റിട്ട. ഹെഡ്മിസ്ട്രസ് എൻ.എസ്.എസ് എൽ.പി.എസ് തൃച്ചാറ്റുകുളം), കുഞ്ഞികൃഷ്ണൻ നായർ (റിട്ട. ട്രഷറി ഓഫിസർ), കല്യാണിക്കുട്ടിയമ്മ, വേണുഗോപാൽ (റിട്ട. ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണ വകുപ്പ്). മരുമക്കൾ: എം.പി. ദാസപ്പൻ നായർ, കെ.എസ്. ബാലകൃഷ്ണൻ നായർ, പി. വത്സല, ലത എസ്. നായർ (എച്ച്.എസ് ജി.ജി.എച്ച്.എസ്, ആറ്റിങ്ങൽ).