അമ്പലപ്പുഴ: പുന്നപ്ര പനക്കത്തറയിൽ (ദ്വാരക) പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ മീനാക്ഷി (94) നിര്യാതയായി. മക്കൾ: ശാന്ത, സതീശൻ, ശശീന്ദ്രൻ, വസന്ത, വിനയകുമാരി, മണിലാൽ, അനിൽകുമാർ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: സുരേന്ദ്രൻ, കൃഷ്ണമ്മ, നളിനി, സാരഥി, വിദ്യാധരൻ, സുധർമ, ഗീത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.