കറ്റാനം: ഇലിപ്പക്കുളം പറയെൻറകുറ്റി സീനത്ത് മൻസിൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ ഖദീജ ബീവി (95) നിര്യാതയായി. മക്കൾ: അഹമ്മദ്കുഞ്ഞ് (റിട്ട. സ്റ്റേറ്റ് ലൈബ്രേറിയൻ, സെൻട്രൽ സ്റ്റേറ്റ് ലൈബ്രറി തിരുവനന്തപുരം), ലത്തീഫ, ആബിദ, ലൈല ബീവി, റഷീദ്കുഞ്ഞ് (റിട്ട. എസ്.ഐ ഓഫ് പൊലീസ്), സീനത്ത്, ഷെഫീഖ്. മരുമക്കൾ: നൂർജഹാൻ (റിട്ട. ശിരസ്തദാർ ജില്ല കോടതി തിരുവനന്തപുരം), ബഷീർ, ജുനൈദ, ഹസൻകുഞ്ഞ്, നസീമ. പരേതരായ അബ്ദുൽറഹ്മാൻ കുഞ്ഞ്, നൂറുദ്ദീൻകുഞ്ഞ്.