തൃക്കുന്നപ്പുഴ: പാനൂർ പേരേത്ത് അബ്ദുൽ റഹ്മാൻ കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: പരേതയായ സൈനബക്കുഞ്ഞ്. മക്കൾ: ബഷീർ (റിട്ട. എ.എസ്.ഐ), നാസർ, അനസ്, ഷരീഫ്, നദീറ, മഫീദ, ഫാസില, ഫൗസിയ, ഷമീർ. മരുമക്കൾ: ഷക്കീല, നിസ, താഹിറ (തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്) ഷംന, ജലീൽ, ഷാനവാസ്, നിസാർ, നൗഷാദ് മുസ്ലിയാർ, സുറുമി.