ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15ാം വാർഡ് ആറാട്ടുകുളം പരേതനായ എ.ജെ. ഈപ്പെൻറ ഭാര്യ എൽസിക്കുട്ടി (84) നിര്യാതയായി. മക്കൾ: സൂസമ്മ (റിട്ട. അധ്യാപിക, ലിയോതേർട്ടീന്ത് എച്ച്.എസ്.എസ്), ട്രീസാമ്മ, സിസ്റ്റർ മേരി ജയിൻ (സിസ്റ്റേഴ്സ് ഓഫ് ഇൻകാർനേഷൻ, ഇറ്റലി), സിബിൾ, ജോസ്കുമാർ (നവ്യ ബാങ്ക്). മരുമക്കൾ: ബാബു , എം.ജെ. ജോജി (ഇന്ത്യൻ നേവി റിട്ട. ഉദ്യോഗസ്ഥൻ), സ്റ്റാൻലി, ഐലിൻ റോസ് (അധ്യാപിക, സെൻറ് അഗസ്റ്റിൻസ് എച്ച്.എസ്, മാരാരിക്കുളം).