ചേർത്തല: അർത്തുങ്കൽ മുന്തുവീട്ടിൽ പരേതനായ ആൽബിയുടെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. മക്കൾ: എൽസി, ജോൺ, ബേബി, തങ്കച്ചൻ, ജോയി, ഫാ. ബാബു പോൾ, കുഞ്ഞുമോൻ, പരേതരായ ത്രേസ്യാമ്മ, പൊന്നൻ. മരുമക്കൾ: പീറ്റർ, അംബരൻ, മേഴ്സി, ദാസ്, ജസി, സുധ, ലൈല.