കട്ടപ്പന: വെട്ടിക്കുഴക്കവല പഴേപീടികയിൽ ഏലിക്കുട്ടി ഐപ്പ് (92) നിര്യാതയായി. മക്കൾ: ബേബി, മേരി, ജോൺ, ജോസ്, പരേതനായ ജോർജ്, റോസമ്മ, മാത്യു, തങ്കച്ചൻ. മരുമക്കൾ: അമ്മിണി, ഇമ്മാനുവേൽ, ലീല, ജോർജ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.