മൂലമറ്റം: മേച്ചേരിൽ ചാക്കോ വർക്കി (90) നിര്യാതനായി. ഭാര്യ: പിറവം ചാലിക്കര കുടുംബാംഗം പരേതയായ ശോശാമ്മ. മക്കൾ: ആലീസ്, മാത്യു, ലിസി, എൽസി, ഗ്രേസി (മൂലമറ്റം കെ.എസ്.ഇ.ബി എംപ്ലോയീസ് സൊസൈറ്റി), സിബി, മിനി, സിനി, പരേതനായ ജോയി. മരുമക്കൾ: ഷേർലി പള്ളിക്കുന്നേൽ, സാമിനി മാത്യു വേലംകുന്നേൽ, ടോമി കാട്ടാംകോട്ടിൽ, ബെന്നി കുന്നപ്പള്ളിൽ, ജോസ് ഇടക്കര, ജോർജ് മേച്ചേരിൽ, സിമി നെല്ലിക്കൽ, മനു മാറാച്ചേരിൽ, പരേതനായ എബ്രഹാം മൈലാടൂർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മൂലമറ്റം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.