തൊടുപുഴ: കീരിക്കോട് കുഴിമണ്ഡപത്തിൽ പരേതനായ നാവൂർ ഫക്രുദീെൻറ ഭാര്യ പാത്തുമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ നൈനാർ, സുബൈദ, പരേതയായ കൗസ, സലീം, നൗഷാദ്, സജി. മരുമക്കൾ: ആമിന, പരേതനായ ജബ്ബാർ, ഹമീദ്, മിനി, ഷൈല, ഷമി.