തൂക്കുപാലം: അന്യാര്‍തൊളു നിര്‍മലാപുരം പതിനാറില്‍ ജേക്കബ് അലക്സാണ്ടര്‍ (കുമരകം അപ്പച്ചന് -80) നിര്യാതനായി. ഭാര്യ: എഴുകുംവയല്‍ മാക്കല്‍ കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: സ്കറിയ, തോമസ് (ദുൈബ), മെറീന, ജോസ്, ജേക്കബ്. മരുമക്കള്‍: ബിന്‍സി, ജീന (ദുൈബ), ജോയി മാത്യു, സൗമ്യ, ജീന. സംസ്കാരം പിന്നീട്.