വാഴക്കുളം: തുരുത്തിപ്പിള്ളിൽ പരേതനായ ജോസഫിെൻറ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. അരിക്കുഴ പള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ആനീസ്, ബാബു, പൗളി, തങ്കച്ചൻ, റെജി, റീന പരേതരായ ജോർജ്, ജോസ്കുഞ്ഞ്. മരുമക്കൾ: മാത്യു ആക്കപടിക്കൽ ആരക്കുഴ, ആനീസ് കുടിയാറ്റ് കോതമംഗലം, റോസിലി പറൊക്കാരൻ മണിക്യമംഗലം, ലില്ലി കണ്ണികാട്ട് മാറാടി, തങ്കച്ചൻ കാരിയിൽ കട്ടപ്പന, ബീന ആവ്വോക്കാരൻ കൊറ്റമം, ബ്രിജീത്ത താണിക്കൽ വഴിത്തല, സണ്ണി തയ്യിൽ ഭരണങ്ങാനം. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വാഴക്കുളം സെൻറ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ.