തോപ്രാംകുടി: പതിനാറാംകണ്ടം ഐക്കരതാഴത്ത് പരേതനായ തോമസിെൻറ ഭാര്യ ത്രേസ്യാമ്മ (69) നിര്യാതയായി. മക്കൾ: സിബി, ജയിംസ്, റോയി, ബിനോയി, വിൻസൻറ്, സജി, സിജി. മരുമക്കൾ: മോളി, ലിസി, ഷീബ, ഷൈബി, രാജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഉപ്പുതോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.