നെടുങ്കണ്ടം: താന്നിമൂട് വീട്ടുവേലികുന്നേല്‍ ശിവരാമന്(77) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കള്‍: ബാബു, രാജമ്മ, ഗിരിജ, മായ, പരേതരായ തങ്കച്ചന്, രാജന്. മരുമക്കള്‍: ശാന്തമ്മ, സരസമ്മ, ഓമന, മധു, രവി, സത്യന്.