മുതലക്കോടം: അടപ്പൂര് പരേതനായ തോമസിെൻറ ഭാര്യ ചിന്നമ്മ തോമസ് (86) നിര്യാതയായി. കൊടുവേലി വാണിയപുരയിൽ കുടുംബാംഗമാണ്. മക്കൾ: സോമി, സോജൻ (റിട്ട. പ്രഫസർ നാഗ്പുർ), ഷൈനി, ഷാജു (അധ്യാപിക, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, രാജകുമാരി), ടോമി (എസ്.ബി.ഐ വണ്ണപ്പുറം). മരുമക്കൾ: വിജിത (റിട്ട. അധ്യാപിക, ഹൈദരാബാദ്), ബാബു പേടിക്കാട്ടുകുന്നേൽ വാഴക്കുളം, ഷൈല ചെങ്ങളംപറമ്പിൽ അരീപ്പറമ്പ് (റബർ ബോർഡ്, തൊടുപുഴ), ബീന വലരിയിൽ അരിക്കുഴ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.