നെടിയശാല: കുന്നപ്പിള്ളിൽ പരേതനായ കെ.എൽ. ചാക്കോയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി. വാരപ്പെട്ടി കണ്ടോത്ത് കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, മേരി, മോളി, ബേബി, ടോമി, ഷാജി, ഷൈനി. മരുമക്കൾ: പരേതനായ കെ.എം. ചാക്കോ കണിയാറുകുഴിയിൽ, മാത്യു പെരുംപുഞ്ചയിൽ, സൈമൺ കാരുപ്ലാക്കൽ, സെലിൻ പുത്തൻപുരയിൽ, സെലിൻ പുളിമൂട്ടിൽ, കുഞ്ഞുമോൾ പാലതുരുത്തിൽ, സോയി കൊച്ചുപുരയ്ക്കൽ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കരിങ്കുന്നം വടക്കുംമുറി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.