കുമളി: പാലാ മേവിട താന്നിക്കൽ വീട്ടിൽ കെ.എം. കുട്ടപ്പൻ (74, റിട്ട. കൃഷി ഓഫിസർ ) നിര്യാതനായി. ഭാര്യ: ആനാനി ഉറുമ്പേൽ ചക്കാമ്പുഴ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ഡോ.ആശ റാണി (ജനറൽ ഹോസ്പിറ്റൽ, കോട്ടയം), സുജ (ജൂനിയർ ഓഡിറ്റർ കോഓപറേറ്റിവ് ഡിപ്പാർട്മെൻറ്, പാലാ), ശ്രീജാ മോൾ. മരുമക്കൾ: സുരേഷ് കുമാർ (അസി.എക്സിക്യൂട്ടിവ് എൻജിനീയർ തദ്ദേശസ്വയംഭരണ വകുപ്പ് ), ഷെനോ പുതിയിടത്ത് (ക്ലർക്ക് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം വെസ്റ്റ് ഡിവിഷൻ, പീരുമേട് ). സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പാലായിലെ വീട്ടുവളപ്പിൽ.