നെടുങ്കണ്ടം: ചെമ്മണ്ണാര്‍ മാടപ്പാട്ട് പരേതനായ കുരുവിള ചാക്കോയുടെ ഭാര്യ റോസമ്മ (80) നിര്യാതയായി. ചെമ്മണ്ണാര്‍ കൊച്ചുപുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ചാര്‍ലി, സാബു, ആൻറോസ, ഷാജു, റോയി, ഓമന. മരുമക്കള്‍: മേഴ്സി, റാണി, മായ, മഞ്ജു, ഷിജി, സോണി. സംസ്കാരം വ്യാഴാഴ്ച 12ന് ചെമ്മണ്ണാര്‍ സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍.