ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ കാവിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (95) നിര്യാതയായി. മക്കൾ: രാധാദേവി (റിട്ട. അധ്യാപിക), ഇന്ദിരാദേവി (റിട്ട. കനറാ ബാങ്ക് ), സുധാകരൻ, ദിവാകരൻ, വേണുഗോപാൽ, ശോഭന, ജയകുമാർ (കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് സെക്ര). മരുമക്കൾ: രവീന്ദ്രനാഥ്, (റിട്ട. അധ്യാപകൻ), ശശിധരൻ (റിട്ട. എസ്.ബി.ഐ ), ഹൈമവതി, സരസ്വതി, വത്സല, രത്നകല (ഇറിഗേഷൻ വകുപ്പ്).