വടക്കേക്കാട്: ഞമനേങ്ങാട്ട് കാഞ്ഞങ്ങാട്ട് പരേതനായ കുഞ്ഞിമോന്റെ ഭാര്യ അമ്മിണി (84) നിര്യാതയായി. മക്കൾ: മോഹനൻ, ഗംഗാധരൻ, ബാലചന്ദ്രൻ, മാധവൻ, സുരേന്ദ്രൻ (എല്ലാവരും ചെന്നൈ), സീത, ഭവാനി. മരുമക്കൾ: സുമതി, ലത, രമ, സജ്ന, ജിഷ, വാസു, ഉണ്ണി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പരൂർ നിദ്രാലയത്തിൽ.