പട്ടിക്കാട്: മുളയം ജനപഥ് റോഡില്‍ ചിറ്റാട്ടില്‍ നാരായണിയമ്മ (തങ്കമ്മ - 84) നിര്യാതയായി. മക്കള്‍: ശോഭ, ശിവദാസന്‍, ജയപ്രകാശ്, മുരളി, സുധാദേവി, സച്ചിദാനന്ദന്, ഗോപാലകൃഷ്ണന്, പരേതനായ രവി. മരുമക്കള്‍: ശോഭന, പത്മിനി, സബിത, മീന, സുകുമാരന്‍, അശ്വതി, സരിത, പരേതനായ ഉണ്ണ്യേപ്പന്‍.