ആട്ടോർ: കുന്നത്തുപറമ്പിൽ പരേതനായ ചാമിയുടെ മകൻ ബാലൻ (70) നിര്യാതനായി. തൃശൂർ സ്പെഷൽ ബ്രാഞ്ച് റിട്ട. സിവിൽ പൊലീസ് ഓഫിസറായിരുന്നു. ഭാര്യ: വിമല, മക്കൾ: ബിന്ദു (അശ്വിനി ആശൂപത്രി, തൃശൂർ), അഡ്വ. വിനോദ് കുമാർ, ഷിനോദ് കുമാർ (ചീഫ് മാനേജർ, കൊച്ചിൻ റിഫെനറി), ബീന (കേരള ബാങ്ക്, അയ്യന്തോൾ). മരുമക്കൾ: സൗമ്യ (മുൻസിഫ് മജിസ്ട്രേറ്റ്, നാദാപുരം), ദിവ്യ, സുജിത്ത് (അക്കൗണ്ടൻറ്, അവണൂർ ഗ്രാമപഞ്ചായത്ത്).