വടക്കാഞ്ചേരി: കുമരനെല്ലൂർ മേലേടത്ത് വീട്ടിൽ പരേതനായ പരീതിന്റെ മകൻ അബ്ദുൽ റഹ്മാൻ (73) നിര്യാതനായി.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം മുൻ വൈസ് പ്രസിഡന്റും വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം, വടക്കാഞ്ചേരി മൾട്ടിപർപ്പസ് സഹകരണ സംഘം, തലപ്പള്ളി താലൂക്ക് കാർഷിക സഹകരണ സംഘം, മുൻ ജീവനക്കാരനായിരുന്നു.
ഭാര്യ: റംലത്ത്. മക്കൾ: ഷമീർ, ഷെഫീക്ക്, ഷാജിത. മരുമക്കൾ: ഷഫനത്ത്, ഷബീന, ഷക്കീർ.