ചാവക്കാട്: കടപ്പുറം ബുഖാറ പള്ളിക്ക് വടക്ക് പരേതനായ ബി.പി.വി. പൂക്കോയ തങ്ങളുടെ ഭാര്യ ഫാത്തിമ ബീക്കുട്ടി ബീവി (85) നിര്യാതയായി. മക്കൾ: ഹുസൈൻ തങ്ങൾ, അസ്മ ബീവി, റംല ബീവി, പരേതരായ മുഹ്സിൻ തങ്ങൾ, ഫാത്തിമ ബീവി. മരുമക്കൾ: ബി.കെ. ഹുസൈൻ തങ്ങൾ, ബി.വി. മുഹ്സിൻ തങ്ങൾ, മുർഷിദ ബീവി.