ചാവക്കാട്: തിരുവത്ര ബദർപള്ളിക്ക് തെക്ക് ചീനിച്ചുവട്ടിൽ താമസിക്കുന്ന പരേതനായ പാലക്കൽ കുഞ്ഞുമോന്റെ ഭാര്യ ബീവാത്തുകുട്ടി (87) നിര്യാതയായി. മക്കൾ: മൊയ്തീൻ (കുവൈത്ത്), ഷാഹുൽ ഹമീദ് (ബഹ്റൈൻ), മുഹമ്മദ്, ഹംസ, ആമിന, സക്കീന, റംല, ഫാത്തിമ. മരുമക്കൾ: നൗഷാദ്, സെയ്ദുമുഹമ്മദ്, ബീന, മിസ്രിയ, റാനിശ, പരേതരായ മൊയ്തീൻകുട്ടി, മുഹമ്മദ്.