ചെറുതുരുത്തി: പള്ളിക്കൽകടവത്തൊടി വീട്ടിൽ കെ.കെ. മുഹമ്മദ് (65) നിര്യാതനായി. മുസ്ലിം ലീഗ് പള്ളിക്കൽ യൂനിറ്റ് പ്രസിഡന്റാണ്. ഭാര്യ: പരേതയായ നഫീസ. മക്കൾ: സൈനുദ്ദീൻ, അബൂതാഹിർ (യു.എ.ഇ), സുലൈഖ, ജമീല. മരുമക്കൾ: ഹംസ, ഫസീല, റുസ്ബിന, ഹംസ.