ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് മാളുട്ടി വളവ് അറക്കൽ ബീരാൻ കുഞ്ഞി (77) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: മൈമൂന, ഫാത്തിമ, മുഹമ്മദ് റാഫി, ഷറഫുദ്ദീൻ, സുഹറാബി, സക്കീർ, സക്കീന. മരുമക്കൾ: മൊയ്തു, അൻവർ, ഷഫീന, ഷജില, നിഷാദ്, ഷാമില, ബദറുദ്ദീൻ.