അഴീക്കോട്: പുത്തൻചാലിന് സമീപം പരേതനായ കണ്ടകത്ത് ഖാദറിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി.മക്കൾ: അബ്ദുറഹ്മാൻ, ഐഷാബി, സാജിദ, ജബ്ബാർ, ഇസ്മായിൽ, ലത്തീഫ്, പരേതനായ മുഹമ്മദലി. മരുമക്കൾ: നസീർ, സുബൈദ, റംലത്ത്, സുബൈദ, ഫൗസിയ, റമീന, പരേതനായ അബ്ദുൽഖാദർ.