Obituary
തൊഴിയൂർ: തൊഴിയൂർ മാളിയേക്കൽ പടിക്ക് സമീപം കോട്ടാംതറയിൽ പരേതനായ അബുവിന്റെ ഭാര്യ ബീവാത്തുകുട്ടി (85) നിര്യാതയായി. തൊഴിയൂർ കുളങ്ങരെ വീട്ടിൽ പരേതനായ ഹസ്സനാറുടെ മകളാണ്. മക്കൾ: അബ്ദുൽ ജലീൽ, ഫാത്തിമ, അബ്ദുൽ ജബ്ബാർ, പരേതയായ റംല. മരുമക്കൾ: ഖമറുന്നീസ, സെബീല, പരേതരായ അബൂബക്കർ, മജീദ്.
ചേലക്കര: പോത്തയൻകാട്ടിൽ ശ്രീധരൻ (അപ്പു -67) നിര്യാതനായി. ഭാര്യ: ജയജ്യോതി. മക്കൾ: അശ്വനി, അനശ്വര. മരുമകൻ: സിജീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
തളിക്കുളം: കുന്നത്ത്പള്ളിക്ക് വടക്ക് കുരിക്കളകത്ത് ബുഹാരി (85) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ സൈനബ. മക്കൾ: അഷറഫ്, സക്കീന. മരുമക്കൾ: ദാവൂദ്, സഫിയ ടീച്ചർ.
അരിമ്പൂർ: ഗുരുദേവ സെന്റർ വാര്യം റോഡിൽ കോനോത്ത് പ്രഭാകരൻ പണ്ഡിറ്റിന്റെ ഭാര്യ ജാനകി (81) നിര്യാതയായി. മക്കൾ: വിജയൻ, വിജയകുമാരി, ശോഭന, മനോജ്, വിനോദ്. മരുമക്കൾ: വിദ്യാധരൻ, സുകുമാരൻ.
ചേറ്റുവ: കുടപ്പള്ളിക്ക് കിഴക്ക് വലിയകത്ത് പരേതനായ കോയസന്റെ ഭാര്യ ബീക്കുട്ടി (85) നിര്യാതയായി. മക്കൾ: കരീം, റഫീഖ്, ഐഷമോൾ, ഫാത്തിമ, നസി. മരുമക്കൾ: ജമാൽ, അബ്ദുലത്തീഫ്, സുബൈദ, ഷമീറ.
എരുമപ്പെട്ടി: തിച്ചൂർ തെക്കേക്കര വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ കമലാക്ഷി (65) നിര്യാതയായി. മക്കൾ: സുരേഷ് (എൻ.സി.പി ചേലക്കര ബ്ലോക്ക് പ്രസിഡന്റ്), സുധ. മരുമക്കൾ: രമ്യ, രാജൻ.
ഇരിങ്ങാലക്കുട: വടക്കേപ്പട്ടത്ത് പരേതനായ വാസുദേവൻ നമ്പീശന്റെ ഭാര്യ തങ്കമണി ബ്രാഹ്മിണിയമ്മ (86) നിര്യാതയായി. മക്കൾ: വിജയൻ (റിട്ട. എ.ടി.എസ്.ഒ, സപ്ലൈ ഓഫിസ്), മായ. മരുമക്കൾ: സുധ(അധ്യാപിക, സി.കെ.കെ.എം സ്കൂൾ), ഉത്തമൻ (റിട്ട. പോസ്റ്റൽ സർവിസ്).
വടക്കാഞ്ചേരി: കുമ്പളങ്ങാട് പടിയങ്ങാട്ടിൽ പരേതനായ കുഞ്ഞുകുട്ടന്റെ ഭാര്യ ദേവകി (93) നിര്യാതയായി. മക്കൾ: അഡ്വ. സുരേന്ദ്രൻ, യശോദ. മരുമക്കൾ: സുഷമ, ശങ്കരൻകുട്ടി.
ചാവക്കാട്: കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് സമീപം പരേതനായ അഴീക്കൽ കുഞ്ഞിമോന്റെ മകൻ അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഹസീന, അജീർ, മുഹസിൻ, മുസ്തഫ. മരുമക്കൾ: മനേക് ഷാ, ഹബീബ.
വാടാനപ്പള്ളി: തൃത്തല്ലൂർ എംഗൽസ് നഗറിന് വടക്ക് അറക്കവീട്ടിൽ (കാളിപറസിൽ) ഹംസ (85) നിര്യാതനായി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്. ഭാര്യ: സഫിയ. മക്കൾ: ഷമീർ, അഫ്സ, സജിന, ഹാഷിബ, ഷാഹിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വടക്കേ മഹല്ല് ഖബർസ്ഥാനിൽ.
അണ്ടത്തോട്: അണ്ടത്തോട് ആശുപത്രിക്ക് സമീപം പരേതനായ മുക്രിയകത്ത് കുഞ്ഞിമോന്റെ ഭാര്യ ആല്ല്യാമേന്റകത്ത് ഹവ്വാവുമ്മ (95) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, മുഹമ്മദ് ഹനീഫ. മരുമക്കൾ: സൈനബ, സഫിയ.
പട്ടിക്കാട്: മേലേച്ചിറ ചിറയപറമ്പില്‍ ജോര്‍ജിന്റെ മകന് ശാമുവേല്‍ ജോര്‍ജ് (സോണി - 41) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് താണിപ്പാടം ശാലോം മര്‍ത്തോമ്മ സെമിത്തേരിയില്‍.