ചാലക്കുടി: നങ്ങിണി പരേതനായ ജേക്കബിന്റെ ഭാര്യ അന്നംകുട്ടി (89) നിര്യാതയായി. മക്കൾ: മേരി, പോൾ (ജേക്കബ് മെഡിക്കൽ ആൻഡ് ഹോളി ഗ്രേയ്സ്, മാള), തോമസ് (റിട്ട. മാനേജർ, സി.എസ്.ബി), ജോഷി, ആന്റോ (ഇരുവരും ബിസിനസ്), ജോയി (ദുബൈ), ഡോ. നിക്സൻ (ജേക്കബ് ചാക്കോള ഡെന്റൽ ക്ലിനിക്ക്). മരുമക്കൾ: ജെസി, മേഴ്സി, ജോളി, നിമ്മി, ഷെറിൻ (അധ്യാപിക, ആളൂർ സെന്റ് ജോസഫ് സ്കൂൾ), ഡോ. നീന, പരേതനായ ജോർജ് (റിട്ട. എസ്.പി). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.