ചിറയ്ക്കൽ: ഇഞ്ചമുടി പുതിയവീട്ടിൽ പരേതനായ കുഞ്ഞുമൊയ്തു ഹാജിയുടെ ഭാര്യ ഫാത്തിമ (84) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹലീമ, റംലത്ത്, അസ്മ, സീനത്ത്, ഹഫ്സത്ത്, ആമിന, ജാസ്മിൻ, നജീബ്, സലീം, പരേതനായ ഹൈദ്രോസ്. മരുമക്കൾ: ബേബി, ഷക്കീല, മുഹമ്മദാലി, സി.എം. നൗഷാദ് (തൃശൂർ ഡി.സി.സി. ജനറൽ സെക്രട്ടറി), അൻവർ, ഇസ്മായിൽ, ഷാഹുൽ ഹമീദ്, ലുബ്ന, ലിജിത, പരേതരായ അബൂബക്കർ, അഷ്റഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ചിറയ്ക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.