ചെറുതുരുത്തി: കിള്ളിമംഗലം കിഴില്ലം പുളിക്കൽ വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: ബഷീർ, സുലൈമാൻ, അബ്ബാസ്, കരീം, യൂസുഫ്, റസാഖ്, സുബൈദ, റഹീമ. മരുമക്കൾ: മുംതാസ്, ഫാത്തിമ, നബീസ, ഷമീന, ജുമൈല, റഷീദ്, അലി.