പട്ടിക്കാട്: തമ്പുരാട്ടിപ്പറമ്പ് ചായിക്കോത്ത് കുമാരൻ (82) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സി.കെ. ഷണ്മുഖൻ (പീച്ചി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പത്ര ഏജന്റ്), സതീഷ്, മണി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വിജിത, സൗമിനി, രാജി, രമ്യ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.