എരുമപ്പെട്ടി: കുണ്ടന്നൂർ വെള്ളക്കുന്ന് കോളനിയിൽ ചീരാത്ത് വീട്ടിൽ ശങ്കരന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കൾ: കുഞ്ഞുമോൾ, സുന്ദരൻ, ഇന്ദിര, ഉഷ, സജിത, സതീഷ്, സന്തോഷ്. മരുമക്കൾ: വാസു, സുധ, ഷൈല, നിമിഷ, പരേതരായ അപ്പു, രാജൻ.