ഒല്ലൂർ: പെരുവാംകുളങ്ങര വെള്ളാംപറമ്പിൽ പരേതനായ രാമകഷ്ണന്റെ ഭാര്യ തങ്ക (84) നിര്യാതയായി. മക്കൾ: പുഷ്പ, വനജ, ഗിരിജ, വിദ്യാധരൻ (റിട്ട. എസ്.ഐ), ജമുന, വിശ്വനാഥൻ (സൗദി), വിജയ. മരുമക്കൾ: സൂര്യൻ (റിട്ട. പി.ഡബ്ല്യു.ഡി, തമിഴ്നാട്), രവി (റിട്ട. കെ.എസ്.ആർ.ടി.സി), ചന്ദ്രൻ (റിട്ട. പി.ഡബ്ല്യു.ഡി, തമിഴ്നാട്), സരള, കൊച്ചുമോൻ, ജയ, കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.